India vs England ഏകദിന പരമ്പരയ്ക്ക് നാളെ പൂനെയില്‍ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി ടീമുകള്‍ ഇന്നലെത്തന്നെ പൂനെയില്‍ എത്തിയിട്ടുണ്ട്. . ഇതുവരെയുള്ള പോരാട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.